MPD nbr Obit 3 Mariyamma Mathew മറിയാമ്മ മാത്യു വഴിക്കടവ്: മണിമൂളി ഉള്ളംപള്ളിയിൽ മറിയാമ്മ മാത്യു (94) നിര്യാതയായി. ഭർത്താവ്: പരേതനായ മത്തായി. മക്കൾ: ആലീസ് മാത്യു (എൻ.സി.പി സംസ്ഥാന സെക്രട്ടറി), ജോസ്, റോസമ്മ മാത്യു, ലൈസമ്മ, റൂബി. മരുമക്കൾ: മോളി, തോമസ്, ത്രേസ്യാമ്മ, ജോർജ് ജോസഫ്, തോമസ്. സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം 3.30ന് മണിമൂളി ക്രിസ്തുരാജ ഫൊറോന പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.