obit Mpd pgdi Mohamed മുഹമ്മദ് പരപ്പനങ്ങാടി: എം.വി.എച്ച്.എസ് സ്കൂളിന് കിഴക്ക് വശത്തെ ഉമൈത്താനകത്ത് മുഹമ്മദ് (കുഞ്ഞിമോൻ -88) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: അബ്ദുൽ റഷീദ്, ഇസ്മായിൽ (എസ്.വൈ.എസ് പരപ്പനങ്ങാടി മുനിസിപ്പൽ ജോ. സെക്രട്ടറി), അബ്ദുൽ റഫീഖ്. മരുമക്കൾ: ഹഫ്സത്ത്, സുലൈഖ, ജൗഹറ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് തെക്കേ അങ്ങാടി മൊയ്തീൻ പള്ളി ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.