mpd കുഞ്ഞിമൊയ്തീന്‍ കുട്ടി

mpdmwtir kunjimoideen kutty കുഞ്ഞുമൊയ്തീന്‍ കുട്ടി തിരൂർ: വെട്ടം ആലിശ്ശേരിയിലെ മുസ്​ലിം ലീഗ്​ കാരണവരും അബൂദബി കെ.എം.സി.സി മുന്‍ ഭാരവാഹിയുമായ കടവത്തകത്ത് ഇല്ലിക്കല്‍ കുഞ്ഞുമൊയ്തീന്‍ കുട്ടി (70) നിര്യാതനായി. ഭാര്യ: സഫീസ (കോലുപാലം). മക്കള്‍: ഹാജറ മജീദ് (മംഗലം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്), ആരിഫ, സാജിദ, ഇഖ്ബാല്‍. മരുമക്കള്‍: മജീദ് (ചേന്നര), കബീര്‍ (വട്ടത്താണി), ഹമീദ് (വെട്ടം), ഹൈറുന്നീസ (തുവ്വക്കാട്).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.