MP VAYANA PADHATHI

PONNANI NAGARA SABHA PHOTO 09-04-22 MP പൊന്നാനി നഗരസഭയിൽ മാധ്യമം കുടുംബം വായന പദ്ധതി .......................... പൊന്നാനി നഗരസഭ കൗൺസിലർമാർക്കുള്ള മാധ്യമം കുടുംബം വായന പദ്ധതി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറത്തിന്​ കുടുംബം കോപ്പി നൽകി പദ്ധതിയുമായി സഹകരിച്ച പ്രവാസിയും സിവിൽ എൻജിനീയറുമായ പൊന്നാനിയിലെ ടി.കെ. സക്കറിയ മുഹമ്മദ് ഉദ്​ഘാടനം ചെയ്യുന്നു. വൈസ് ചെയർപേഴ്സൻ ഷീന സുദേശൻ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ രജീഷ് ഊപ്പാല, കൗൺസിലർമാരായ ഫർഹാൻ ബിയ്യം, ഗിരീഷ് കുമാർ, അജീന ജബ്ബാർ, കെ.പി. അബ്ദുല്ല പൊന്നാനി, 'മാധ്യമം' പ്രതിനിധി പി. അബ്ദുൽ റഷീദ് തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-18 05:31 GMT