MP റമദാൻ കിറ്റ് വിതരണം

റമദാൻ കിറ്റ് വിതരണം ചങ്ങരംകുളം: സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ എടപ്പാൾ- നന്നംമുക്ക് റേഞ്ചിലെ മുഴുവൻ അധ്യാപകർക്കും റമദാൻ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. പന്താവൂർ ഇർഷാദിൽ നടന്ന സംഗമം സംസ്ഥാന മദ്​റസ അധ്യാപക ക്ഷേമ ബോർഡ് ഡയറക്ടർ കെ. സിദ്ദീഖ് മൗലവി ഉദ്ഘാടനം ചെയ്തു. കെ.പി.എം ബഷീർ സഖാഫി, വി.പി അബ്ദുല്ലത്തീഫ് മുസ്‌ലിയാർ, സി.വി അബ്ദുൽ ജലീൽ അഹ്സനി, ശുക്കൂർ സഖാഫി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.