MP 'സസ്​പെൻഷൻ പിൻവലിക്കണം'

'സസ്​പെൻഷൻ പിൻവലിക്കണം' ചങ്ങരംകുളം: പന്താവൂർ എ.എം.എൽ.പി സ്കൂൾ പ്രധാനാധ്യാപികയെ അന്യായമായി സസ്​പെൻഡ്​ ചെയ്ത സ്കൂൾ മാനേജറുടെ നടപടിയിൽ കെ.എസ്.ടി.എ എടപ്പാൾ ഉപജില്ല കമ്മിറ്റി പ്രതിഷേധിച്ചു. അച്ചടക്ക നടപടി റദ്ദാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ബിന്ദു അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം. സുരേഷ് ബാബു, സി. ഹരിദാസൻ, കെ.പി സാവിത്രി, ബേബി ഉഷ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.