സു​മീ​ർ

യുവതിയെ പീഡിപ്പിച്ച് വിഡിയോ പ്രചരിപ്പിച്ച യുവാവ് അറസ്​റ്റിൽ

പെ​രു​മ്പ​ട​പ്പ്: യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി കു​റ്റി​പ്പു​റ​ത്തു​ള്ള ലോ​ഡ്ജി​ൽ പീ​ഡി​പ്പി​ക്കു​ക​യും മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ യു​വാ​വ് അ​റ​സ്​​റ്റി​ൽ.

പെ​രി​ന്ത​ൽ​മ​ണ്ണ ക​രി​ങ്ക​ല്ല​ത്താ​ണി സ്വ​ദേ​ശി ക​വ​ര​ൻ​കു​ണ്ട​ൻ ഹൗ​സി​ൽ സു​മീ​റാ​ണ്​ (24) പെ​രു​മ്പ​ട​പ്പ് പൊ​ലീ​സി​െൻറ പി​ടി​യി​ലാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - Man arrested for raping case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.