ktgdi faisal44 ഫൈസൽ

ktgdi faisal44 ഫൈസൽ കൂട്ടിലങ്ങാടി: കാഞ്ഞിരക്കുന്ന് ജി.യു.പി സ്കൂളിന് സമീപം പരേതനായ കൊന്നോല മൊയ്തുവിന്റെ മകൻ ഫൈസൽ (44) നിര്യാതനായി. ബസ് ഡ്രൈവറായിരുന്നു. ഭാര്യ: സുഹ്റാബി (കരുവാരക്കുണ്ട്). മക്കൾ: ഫൈമ, ഫൈഹ. സഹോദരങ്ങൾ: സക്കീർ ഹുസൈൻ, മുസ്തഫ, സുബൈദ, മെഹ്ജാബി, അസ്മാബി, സൗജത്ത്. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന്​ കടൂപ്പുറം ജുമാമസ്ജിദിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.