Posted On
date_range Updated On
date_range തെരുവുനായുടെ കടിയേറ്റ് നാല് വയസ്സുകാരന് പരിക്ക്
വള്ളിക്കുന്ന്: തെരുവുനായുടെ കടിയേറ്റ് നാല് വയസ്സുകാരന് പരിക്ക്. വള്ളിക്കുന്ന് കൊടക്കാട്ടെ അമീൻ അലിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലക്കും കൈകൾക്കും ആഴമേറിയ മുറിവുകളുണ്ട്. മുറിവിൽനിന്ന് രക്തസ്രാവവുമുണ്ടായി. വീട്ടുഗേറ്റിന് മുൻവശം റോഡിലായിരുന്നു ആക്രമണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.