മച്ചിങ്ങൽ ചെന്നത്തോട്ടിൽ ഒലിച്ചെത്തിയ പശുവിനെ മലപ്പുറം ഫയർഫോഴ്സ് രക്ഷപ്പെടുത്തുന്നു
Posted On
date_range Updated On
date_range തോട്ടിൽ ഒലിച്ചെത്തിയ പശുവിനെ രക്ഷിച്ചു
മലപ്പുറം: മച്ചിങ്ങൽ ചെന്നത്തോട്ടിൽ ഒലിച്ചെത്തിയ പശുവിനെ മലപ്പുറം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.
ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ മുഹമ്മദ് ഷെഫീഖ്, സിയാദ്, മുഹമ്മദ് ശാഫി, വി. വിപിൻ, എ. വിപിൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.