വാ​ഷ്​ ബേ​സി​നി​ൽ വി​ര​ൽ കു​ടു​ങ്ങി; ഫ​യ​ർ​േ​ഫാ​ഴ്​​സ് ര​ക്ഷ​യാ​യി

മ​ല​പ്പു​റം: ക​ളി​ക്കു​ന്ന​തി​നി​ടെ വാ​ഷ്​ ബേ​സി​നി​ൽ കൈ​വി​ര​ൽ കു​ടു​ങ്ങി​യ നാ​ലു​വ​യ​സ്സു​കാ​ര​ന്​ ഫ​യ​ർ​േ​ഫാ​ഴ്​​സ് ര​ക്ഷ​യാ​യി.

കോ​ട്ട​ക്ക​ൽ ആ​മ​പ്പാ​റ സ്വ​ദേ​ശി പ​ര​വ​ക്ക​ൽ റി​യാ​സ് ബാ​ബു​വി​െൻറ മ​ക​ൻ ബി​സ്റു​ൽ ഹാ​ഫി​യു​ടെ കൈ​വി​ര​ലാ​ണ് ഡ്ര​യി​ൻ വാ​ൽ​വി​ൽ കു​ടു​ങ്ങി​യ​ത്.

കൈ ​പു​റ​ത്തെ​ടു​ക്കാ​നു​ള്ള ശ്ര​മം വി​ഫ​ല​മാ​യ​തോ​ടെ​ കു​ട്ടി​യെ മ​ല​പ്പു​റം ഫ​യ​ർ സ്​​റ്റേ​ഷ​നി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. സേ​ന അം​ഗ​ങ്ങ​ൾ വി​ദ​ഗ്ധ​മാ​യി വി​ര​ൽ സ്വ​ത​ന്ത്ര​മാ​ക്കി.

Tags:    
News Summary - finger stuck in wash basin Fireforce rescued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.