ഐ​ഡി​യ​ൽ ക​ട​ക​ശേ​രി ടീം

ജി​ല്ല ഒ​ളി​മ്പി​ക്സ്: അ​ത്​​ല​റ്റി​ക്സി​ൽ ഐ​ഡി​യ​ൽ ക​ട​ക​ശ്ശേ​രി ചാ​മ്പ്യ​ന്മാ​ർ

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​ഥ​മ ജി​ല്ല ഒ​ളി​മ്പി​ക്‌​സ് കാ​യി​ക​മേ​ള​യി​ൽ അ​ത്​​ല​റ്റി​ക് മ​ത്സ​ര​ങ്ങ​ളി​ൽ ഐ​ഡി​യ​ൽ ക​ട​ക​ശേ​രി ചാ​മ്പ്യ​ൻ​മാ​രാ​യി. 15 സ്വ​ർ​ണ​വും ഒ​മ്പ​ത് വെ​ള്ളി​യും ഏ​ഴ് വെ​ങ്ക​ല​വു​മ​ട​ക്കം 109 പോ​യ​ന്‍റു​മാ​യാ​ണ് ഐ​ഡി​യ​ൽ ഓ​വ​റോ​ൾ കി​രീ​ടം ചൂ​ടി​യ​ത്.

മൂ​ന്ന് സ്വ​ർ​ണ​വും നാ​ല് വെ​ള്ളി​യും അ​ഞ്ച് വെ​ങ്ക​ല​വു​മ​ട​ക്കം 32 പോ​യ​ന്‍റു​ക​ൾ നേ​ടി കെ.​എ​ച്ച്.​എം.​എ​ച്ച്.​എ​സ്.​എ​സ് ആ​ല​ത്തി​യൂ​ർ ര​ണ്ടാം സ്ഥാ​ന​വും മൂ​ന്ന് സ്വ​ർ​ണ​വും ര​ണ്ട് വെ​ള്ളി​യും ര​ണ്ട് വെ​ങ്ക​ല​വു​മ​ട​ക്കം 23 പോ​യ​ന്‍റു​മാ​യി മ​രി​യ​ൻ സ്​​പോ​ർ​ട്സ് അ​ക്കാ​ദ​മി മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. 21 പോ​യ​ന്‍റു​മാ​യി സ്പോ​ർ​ട്സ് അ​ക്കാ​ദ​മി കാ​വ​നൂ​ർ നാ​ലാം സ്ഥാ​ന​വും 17പോ​യ​ന്‍റു​മാ​യി ന​വാ​മു​കു​ന്ദ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി അ​ഞ്ചാം സ്ഥാ​ന​വും നേ​ടി. 

Tags:    
News Summary - District Olympic: Ideal kadakassery Champion in Athletics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.