അത്താണിക്കൽ ജങ്ഷനിൽ കണ്ടെയ്നർ ലോറി ഇടിച്ചുതകർന്ന കാർ
Posted On
date_range Updated On
date_range കണ്ടെയ്നർ ലോറി കാറിലിടിച്ചു മൂന്ന് പേർക്ക് പരിക്ക്
വള്ളിക്കുന്ന്: കണ്ടെയ്‌നർ ലോറി കാറിന് പിറകിൽ ഇടിച്ചു യാത്രക്കാരായ മൂന്ന് സ്ത്രീകൾക്ക് പരിക്ക്. വള്ളിക്കുന്ന് അത്താണിക്കൽ ജങ്ഷനിലാണ് അപകടം. കോഴിക്കോട് ഭാഗത്ത് നിന്നു കൊച്ചിയിലേക്ക് പോവുകയായിരുന്ന കണ്ടെയ്നർ ലോറി സർക്കിൾ ചുറ്റി പരപ്പനങ്ങാടി ഭാഗത്തേക്ക് പോവുന്നതിനിടെ കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ഗ്ലാസ് ഉൾപ്പെടെ പിൻഭാഗം തകരുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.