Posted On
date_range Updated On
date_range കളിക്കുന്നതിനിടെ പറമ്പിലേക്ക് പന്ത് എത്തിയതിന് ആക്രമിച്ചു; പൊലീസ് കേസെടുത്തു
മലപ്പുറം: കളിക്കുന്നതിനിടെ പറമ്പിലേക്ക് പന്ത് എത്തിയതിന് ആക്രമിച്ചെന്ന പരാതിയിൽ മേൽമുറി വെളുന്തോട് പള്ളിയിൽ പീടിയേക്കൽ ബീരാനെതിരെ മലപ്പുറം പൊലീസ് കേസെടുത്തു.
മേൽമുറി ആലത്തൂർപടി ഇരിയേക്കലം സിനാനിനെ മർദിച്ചെന്ന പരാതിയിലാണ് കേസ്. ഞായറാഴ്ച വൈകീട്ടാണ് സംഭവം. സിനാൻ ജില്ല പൊലീസ് സൂപ്രണ്ടിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.