മലപ്പുറത്തെ വിവിധ വിദ്യാലയങ്ങളിൽ ​അധ്യാ​പ​കരെ നി​യ​മിക്കുന്നു

മ​ങ്ക​ട: മ​ങ്ക​ട പ​ള്ളി​പ്പു​റം ഗ​വ. യു.​പി സ്കൂ​ൾ എ​ൽ.​പി അ​റ​ബി​ക് താ​ൽ​ക്കാ​ലി​ക ഒ​ഴി​വി​ലേ​ക്ക് വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​ന് അ​ഭി​മു​ഖം ന​ട​ക്കും.

പെ​രി​ന്ത​ൽ​മ​ണ്ണ: ഗ​വ. മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഫി​സി​ക്സ്, ജ്യോ​ഗ്ര​ഫി സീ​നി​യ​ർ അ​ധ്യാ​പ​ക ഒ​ഴി​വി​ലേ​ക്ക് താ​ൽ​ക്കാ​ലി​ക നി​യ​മ​ന​ത്തി​ന് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​ന് അ​ഭി​മു​ഖം ന​ട​ത്തും.

വൈ​ല​ത്തൂ​ർ: പൊ​ന്മു​ണ്ടം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ബു​ധ​നാ​ഴ്ച ന​ട​ത്താ​നി​രു​ന്ന താ​ൽ​ക്കാ​ലി​ക അ​ധ്യാ​പ​ക ഒ​ഴി​വി​ലേ​ക്കു​ള്ള അ​ഭി​മു​ഖം ചി​ല സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് 1.30 ലേ​ക്ക് മാ​റ്റി. ഒ​ഴി​വു​ള്ള ത​സ്തി​ക​ക​ൾ: എ​ച്ച്.​എ​സ്.​ടി ഉ​റു​ദു, എ​ച്ച്.​എ​സ്.​ടി സോ​ഷ്യ​ൽ സ​യ​ൻ​സ്.

ത​ല​ക്ക​ട​ത്തൂ​ർ: ചെ​റി​യ​മു​ണ്ടം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ കെ​മി​സ്ട്രി (സീ​നി​യ​ർ), ഫി​സി​ക്സ് (ജൂ​നി​യ​ർ, സീ​നി​യ​ർ), ബോ​ട്ട​ണി (സീ​നി​യ​ർ) ത​സ്തി​ക​ക​ളി​ൽ ഒ​ഴി​വു​ണ്ട്. അ​ഭി​മു​ഖം ബു​ധ​നാ​ഴ്ച രാ​വി​ലെ 11ന്.

പു​റ​ത്തൂ​ർ: പു​റ​ത്തൂ​ർ ജി.​എ​ച്ച്.​എ​സ്.​എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ എ​ച്ച്.​എ​സ്.​എ​സ്.​ടി ഗ​ണി​തം സീ​നി​യ​ർ അ​ധ്യാ​പ​ക ത​സ്തി​ക​യി​ൽ ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ ഒ​ഴി​വു​ണ്ട്. അ​ഭി​മു​ഖം വ്യാ​ഴാ​ഴ്ച രാ​വി​ലെ 11ന്.

താ​നൂ​ർ: കാ​ട്ടി​ല​ങ്ങാ​ടി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ നാ​ച്വ​റ​ൽ സ​യ​ൻ​സി​ൽ താ​ൽ​ക്കാ​ലി​ക ഒ​ഴി​വു​ണ്ട്. അ​ഭി​മു​ഖം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​ന്.

താ​നൂ​ർ: നോ​ർ​ത്ത് ജി.​എം.​എ​ൽ.​പി സ്കൂ​ളി​ൽ ഒ​ഴി​വു​ള്ള എ​ൽ.​പി അ​റ​ബി​ക് ത​സ്തി​ക​യി​ലേ​ക്ക് ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ അധ്യാപകരെ നി​യ​മിക്കുന്നു. അ​ഭി​മു​ഖം ബു​ധ​നാ​ഴ്ച രാ​വി​ലെ 11ന്.

കോട്ടക്കൽ: ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ്, ഇംഗ്ലീഷ് വിഷയങ്ങളിൽ സീനിയർ ഒഴിവുകളും ഹിന്ദി, ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, മാത്​സ് വിഷയങ്ങളിൽ ജൂനിയർ അധ‍്യാപക ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച രാവിലെ 9.30ന്.

വ​ണ്ടൂ​ർ: വാ​ണി​യ​മ്പ​ലം ഗ​വ. ഹൈ​സ്കൂ​ൾ ജീ​വ​ശാ​സ്​​ത്ര അ​ധ്യാ​പ​ക ഒ​ഴി​വു​ക​ളി​ലേ​ക്കു​ള്ള കൂ​ടി​ക്കാ​ഴ്ച വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​ന് ന​ട​ക്കും.

ചോ​ക്കാ​ട്: ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പു​ല്ല​ങ്കോ​ട് ഹൈ​സ്കൂ​ൾ വി​ഭാ​ഗം ഇം​ഗ്ലീ​ഷ് താ​ൽ​ക്കാ​ലി​ക അ​ധ്യാ​പ​ക നി​യ​മ​നം ന​ട​ത്തു​ന്നു. അ​ഭി​മു​ഖം വ്യാ​ഴാ​ഴ്ച രാ​വി​ലെ 11ന്.

Tags:    
News Summary - Appointing teachers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.