ALRT പന്തം കൊളുത്തി പ്രകടനം

പന്തംകൊളുത്തി പ്രകടനം കൽപകഞ്ചേരി: ന്യൂനപക്ഷ വേട്ടക്കെതിരെ വളവന്നൂർ ബാഫഖി വാഫി കോളജ് വിദ്യാർഥി സംഘടനയായ എം.എച്ച്.എസ്.എയുടെ കീഴിലുള്ള ബാഫഖി ചെയർ കാമ്പസ് പരിസരത്ത് പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. 160ഓളം വിദ്യാർഥികൾ പങ്കെടുത്തു. അബ്ദുൽ വാഹിദ് വേങ്ങര ഉദ്ഘാടനം ചെയ്തു. ഫവാസ് മക്കരപ്പറമ്പ് അധ്യക്ഷത വഹിച്ചു. ശംസുൽ ഹഖ്​, സുഹൈൽ, സാലിഹ് മാണിയൂർ എന്നിവർ സംസാരിച്ചു. സാലിഹ് തില്ലങ്കേരി സ്വാഗതവും അജ്സൽ വളാഞ്ചേരി നന്ദിയും പറഞ്ഞു. പടം: ന്യൂനപക്ഷ വേട്ടയിൽ പ്രതിഷേധിച്ച്​ വളവന്നൂർ ബാഫഖി ചെയർ നടത്തിയ പന്തംകൊളുത്തി പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.