പൊ​ന്മു​ണ്ട​ത്ത് സെ​പ്റ്റി​ക് ടാ​ങ്കി​ൽ വീ​ണ പ​ശു​വി​നെ അ​ഗ്​​നി​ര​ക്ഷാ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തു​ന്നു

സെപ്റ്റിക് ടാങ്കിൽ വീണ പശുവിനെ രക്ഷപ്പെടുത്തി

വൈലത്തൂർ: പൊന്മുണ്ടം ബൈപാസ് റോഡിന് സമീപത്തെ വീട്ടിൽ സെപ്റ്റിക് ടാങ്കിൽ വീണ പശുവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ശനിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം.

അടിയാട്ടിൽ അബുവിന്റെ പശുവാണ് വീട്ടിലെ ഉപയോഗ ശൂന്യമായ സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് തകർന്ന് ഉള്ളിലേക്ക് വീണത്. തിരൂർ ഫയർ സ്റ്റേഷൻ ഓഫിസർ എം.കെ. പ്രമോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി രക്ഷാപ്രവർത്തനം നടത്തി. 

Tags:    
News Summary - A cow that fell into a septic tank was rescued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.