photo.M PD. OBIT Anna Gorge (73) TN v 3 അന്ന ജോർജ് കൊടക്കൽ: പരേതനായ ആന്തൂർ വളപ്പിൽ ജോർജിന്‍റെ ഭാര്യ അന്ന ജോർജ് (73) നിര്യാതയായി. മക്കൾ: റജിനോൾഡ്, അനിൽകുമാർ (എച്ച്.എം, ആറോൺ യു.പി സ്കൂൾ പാപ്പിനിശ്ശേരി), വിനോദ് (ദുബൈ), റീന ഷേർളി (ബി.ഇ.എം.എൽ.പി സ്കൂൾ പയ്യന്നൂർ). മരുമക്കൾ: ലൂസി അനറ്റ് (ടീച്ചർ ബി.ഇ.എം.എച്ച്.എസ്.എസ് പാലക്കാട്). നിഷ വിനോദ്, ലിനി നിക്സൺ (എച്ച്.എം, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, തെക്കെക്കര ആലപ്പുഴ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.