ചരമം - മുഹമ്മദ് (68)

TCD CKD 1 Muhammed (68) മുഹമ്മദ് ചാവക്കാട്: കടപ്പുറം മൂസ റോഡിൽ അഞ്ചങ്ങാടി സ്കൂളിന്​ പടിഞ്ഞാറ്​ പരേതനായ ചിന്നക്കൽ അഹമ്മദിന്‍റെ മകൻ മുഹമ്മദ് (68) നിര്യാതനായി. ഭാര്യ: ഷരീഫ. മകൻ: മൊയ്നുദ്ദീൻ. മരുമകൾ: റഹീമ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.