കെ.എൻ.എം മണ്ഡല സമ്മേളനം 27ന്

എടവണ്ണ: എടവണ്ണ കെ.എൻ.എം മണ്ഡലം മുജാഹിദ് സമ്മേളനം ​മേയ് 27ന്​ നടക്കുമെന്ന്​ ഭാരവാഹികൾ അറിയിച്ചു. പത്തപ്പിരിയം ഡീലക്സ് ഓഡിറ്റോറിയത്തിൽ വൈകീട്ട് നാലിന്​ നടക്കുന്ന സമ്മേളനത്തിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ പ്രഫ. പി. അബ്ദുൽ അസീസ്, കെ. സുലൈമാൻ, പി. അബ്ദു റസാഖ്, കരീം മദനി, എ.പി. ജവഹർ സാദത്ത്, എൻ.വി. അബ്ദുള്ള സുല്ലമി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.