നഷ്ടപ്പെട്ടുവെന്ന് കരുതിയ പഞ്ചലോഹ വിഗ്രഹം 18 വർഷത്തിനു ശേഷം ലഭിച്ചു കുട്ടനെല്ലൂര്‍: നഷ്ടപ്പെട്ടുവെന്ന് കരുതിയ പഞ്ചലോഹ വിഗ്രഹം 18 വർഷത്തിനു ശേഷം ക്ഷേത്ര പുനരുദ്ധാരണത്തിനിടെ ലഭിച്ചു. കുട്ടനെല്ലൂര്‍ മുണ്ടോളി മഹാവിഷ്ണു ക്ഷേത്രത്തിലാണ് സംഭവം. പല അന്വേഷണങ്ങളും നടത്തിയെങ്കിലും വിഗ്രഹം കണ്ടെത്താനായിരുന്നില്ല. ക്ഷേത്രപുനരുദ്ധാരണത്തിനിടെ ഓട് പൊളിച്ച് മേയുന്നതിനിടയിലാണ് ഉത്തരത്തില്‍നിന്ന് വിഗ്രഹം കണ്ടെത്തുന്നത്. വർഷങ്ങളുടെ പഴക്കമുള്ളതാണ് വിഗ്രഹമെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. tct kuttanellur shine
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.