കോട്ടീരി നാരായണൻ രക്തസാക്ഷി ദിനാചരണം

വളാഞ്ചേരി: കോട്ടീരി നാരായണൻ രക്തസാക്ഷി ദിനാചരണത്തിന്‍റെ ഭാഗമായി സി.പി.എം അനുസ്മരണ സമ്മേളനവും സെമിനാറും സംഘടിപ്പിച്ചു. വളാഞ്ചേരി കമ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി സംസ്ഥാന കമ്മിറ്റി അംഗം വി.പി. സാനു ഉദ്​ഘാടനം ചെയ്തു. എൻ. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. 'മതം, വിശ്വാസം, വർഗീയത' വിഷയത്തിൽ കെ. ജയദേവനും 'സാമ്പത്തിക അസമത്വം എന്തുകൊണ്ട്' വിഷയത്തിൽ ഡി. വെങ്കിടേശ്വരനും സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ.എം. ഫിറോസ് ബാബു സ്വാഗതവും കെ.വി. ബാബുരാജ് നന്ദിയും പറഞ്ഞു. ഫോട്ടോ: MP VNCY 2 VP Sanu.jpg വളാഞ്ചേരിയിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം വി.പി. സാനു ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.