പൊന്നാനി: മാറഞ്ചേരി പഞ്ചായത്തിനെയും പൊന്നാനി നഗരസഭയെയും ബന്ധിപ്പിക്കുന്ന കുണ്ടുകടവ് പാലം റെഗുലേറ്റർ കം ബ്രിഡ്ജാക്കി പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്ന് പി.ഡി.പി പൊന്നാനി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി, ജലസേചന മന്ത്രി, എം.എൽ.എ എന്നിവർക്ക് നിവേദനം നൽകാൻ യോഗം തീരുമാനിച്ചു. എം.എ അഹമ്മദ് കബീർ ഉദ്ഘാടനം ചെയ്തു. കുമ്മിൽ അബ്ദു അധ്യക്ഷത വഹിച്ചു. അശ്റഫ് പൊന്നാനി, ഷാഫി പെരുമ്പടപ്പ്, അഫ്സൽ കാപ്പിരിക്കാട്, നസീർ, ഫവാസ്, ആദിൽ, നിഷാദ്, നൗഷാദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.