ALERT പരപ്പനങ്ങാടി: നഗരസഭ വാർഷിക പദ്ധതി വികസന അജണ്ടയിലെ നഗരസഭ മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി വാങ്ങിയ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് നഗരസഭ ചെയർമാൻ ഉസ്മാൻ അമ്മാറമ്പത്ത് നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ ഷഹർബാനു അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.പി. ഷാഹുൽ ഹമീദ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.വി. മുസ്തഫ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ. സീനത്ത് ആലിബാപ്പു, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. നിസാർ അഹമ്മദ്, കൗൺസിലർമാരായ ടി.ആർ. റസാക്ക്, സി. ജയദേവൻ, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ, ഹരിത കർമസേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു. പടം : MT ppgd Nagarasaba നഗരസഭ മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി വാങ്ങിയ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് നഗരസഭ ചെയർമാൻ ഉസ്മാൻ അമ്മാറമ്പത്ത് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.