മുൻ എം.എൽ.എ യു.എസ് ശശി

മുൻ എം.എൽ.എ യു.എസ്. ശശി മാള: മുൻ എം.എൽ.എയും കമ്യൂണിസ്റ്റ് പാർട്ടി നേതാവുമായിരുന്ന യു.എസ്. ശശി (72) നിര്യാതനായി. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം, ജില്ല കൗൺസിൽ അസി. സെക്രട്ടറി, മാള മണ്ഡലം സെക്രട്ടറി, എ.ഐ.ടി.യു.സി ജില്ല പ്രസിഡന്റ്, കേരള ചെത്തുതൊഴിലാളി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്, മാള-ചാലക്കുടി റേഞ്ച്​ ചെത്തുതൊഴിലാളി യൂനിയൻ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശശികല. മക്കൾ: സനേഷ് (ദുബൈ), ശരത്. മരുമക്കൾ: അമ്പിളി, അഞ്​ജലി. വെള്ളിയാഴ്ച മാളയിൽ പൊതുദർശനത്തിനുശേഷം സംസ്കാരം നടക്കും. യു.എസ്. ശശി TCD - MLA-2-Sasi mla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.