ജല യാത്രയും ഇഫ്താർ സംഗമവും

തിരൂർ: രാഷ്ട്ര നന്മക്ക് സൗഹൃദത്തിന്റെ അനിവാര്യത വിളംബരം ചെയ്ത് തിരൂർ സിജി ചാപ്റ്റർ സംഘടിപ്പിച്ചു. ലുക്ക്മാൻ, അൻവർ സാദത്ത്‌ ചോമയിൽ, മുനീർ തുടങ്ങിയവർ സംസാരിച്ചു. ഹനീഫ അധ്യക്ഷത വഹിച്ചു. ഷാഹിദ് വളാഞ്ചേരി റമദാൻ സന്ദേശം നൽകി. അനസ്, ഹസ്സൻ, അയൂബ് ആലുക്കൽ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.