ചെറുതുരുത്തി: വടക്കാഞ്ചേരി കുളപ്പുള്ളി സബ് സ്റ്റേഷന്‍റെ കീഴിൽ 33 കെ.വി വൈദ്യുതി ലൈൻ പോകുന്ന രണ്ട് . ചെറുതുരുത്തി ഒന്നാം മൈൽസ് കുളമ്പുമുക്ക് പാടശേഖരത്തിലാണ് കൃഷിക്കാർക്കും നാട്ടുകാർക്കും പേടിസ്വപ്നമായി ടവർ മാറിയത്. ഏതുനിമിഷവും നിലംപതിക്കാവുന്ന രൂപത്തിലാണ് ഇവ നിൽക്കുന്നത്. ടവറുകൾ തുരുമ്പെടുത്ത് നിൽക്കുന്നത് കാരണം ഇവിടത്തെ കൃഷിക്കാർ ഈ സ്ഥലങ്ങളിൽ കൃഷി ചെയ്യുന്നില്ല. 56,000 വോൾട്ട് വൈദ്യുതിയാണ് വടക്കാഞ്ചേരിയിൽ നിന്ന് കുളപ്പുള്ളിയിലേക്ക് ലൈനിലൂടെ പോകുന്നത്. അടിയന്തര നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കിൽ അത്യാഹിതം സംഭവിക്കാമെന്ന് കർഷകരായ നമ്പുള്ളി തൊടി കൃഷ്ണൻ, വി.സി. സുധാകരൻ എന്നിവർ പറഞ്ഞു. TCTC Ty 3 33 കെ.വി വൈദ്യുതി ലൈൻ പോകുന്ന ടവർ തുരുമ്പുപിടിച്ച് പൊട്ടിനിൽക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.