സിൽവർ ലൈൻ: ജനകീയ സമരത്തോടൊപ്പം -ലീഗ്​

മലപ്പുറം: സിൽവർ ലൈൻ ജനവിരുദ്ധമാണെന്നും സർക്കാർ പദ്ധതിയിൽനിന്ന്​ പിന്മാറണമെന്നും മുസ്​ലിം ലീഗ്​ ജനറൽ ​സെക്രട്ടറി പി.എം.എ സലാം. മലപ്പുറത്ത്​ മാധ്യമ പ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ്​ ഉയർത്തിയ വാദങ്ങൾ എല്ലാം ശരിയാണെന്ന്​ സംവാദത്തിലൂടെ തെളിഞ്ഞു. ചർച്ചകൾ നേരത്തേ വേണ്ടതായിരുന്നു. ജനകീയ സമരത്തോടൊപ്പം യു.ഡി.എഫ്​ ഉണ്ടാകുമെന്നും സലാം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.