ALERT പെരിന്തൽമണ്ണ: കേന്ദ്ര സർക്കാറിന്‍റെ ജനദ്രോഹനയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂനിയന്‍റെ (കെ.എം.സി.യു) ധർണ നടത്തി. നഗരസഭ ചെയർമാൻ പി. ഷാജി ധർണ ഉദ്ഘാടനം ചെയ്തു. പി. ധനേഷ്, സി.പി. സമീർ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ. മധുസൂദനൻ, എൻ.ജി. യൂനിയൻ ജില്ല കമ്മിറ്റി അംഗം എം. ശശികുമാർ, വർക്കേഴ്സ് തൊഴിലാളി യൂനിയൻ ജില്ല സെക്രട്ടറി സുനിൽകുമാർ, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. Mc pmna 7 nagarasabh darna നഗരസഭ ജീവനക്കാരുടെ സംഘടന പെരിന്തൽമണ്ണയിൽ നടത്തിയ ധർണ നഗരസഭ ചെയർമാൻ പി. ഷാജി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.