റമദാൻ കിറ്റ് വിതരണം

തിരുനാവായ: പഞ്ചായത്ത് ഖത്തർ കെ.എം.സി.സി കമ്മിറ്റിയുടെ എടക്കുളത്ത് കുറുക്കോളി മൊയ്‌തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.പി. മുഹമ്മദ്‌കോയ, സി.വി. സെയ്ദലി, എ.കെ. നാസർ ഹാജി, സുലൈമാൻ, പി.വി. റാഫി, പരപ്പിൽ സൈനുദ്ധീൻ, ടി. അഷറഫ്, കെ.പി. ഇബ്രാഹിം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.