വാഹനാപകടം: ബൈക്ക് യാത്രികന് പരിക്ക്

ചേർപ്പ്: ആറാട്ടുപുഴയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. ചേർപ്പ് വെസ്റ്റ്​ പണിക്കവീട്ടിൽ ഷാഹുൽ ഹമീദിനാണ് (48) പരിക്കേറ്റത്. ആറാട്ടുപുഴ ക്ഷേത്രത്തിന് സമീപം നാല്​ മണിയോടെയായിരുന്നു അപകടം. ചേർപ്പ് ആക്ട്സ് പ്രവർത്തകർ ഇയാളെ കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.