ശുചീകരണം നടത്തി

അരീക്കോട്: വെൽഫെയർ പാർട്ടി സ്ഥാപകദിനത്തിൽ ഏറനാട് മണ്ഡലം കമ്മിറ്റി അരീക്കോട് താലൂക്ക് ആശുപത്രിയും പരിസരവും . ടീം വെൽഫെയർ ജില്ല വൈസ് ക്യാപ്റ്റൻ ഫാരിസ് ചാത്തല്ലൂർ, മണ്ഡലം ട്രഷറർ നാസർ മാസ്റ്റർ, അരീക്കോട് ടീം വെൽഫെയർ എടവണ്ണ പഞ്ചായത്ത് ക്യാപ്റ്റൻ അഷ്റഫ് ഒതായി, ചിന്ന കുഞ്ഞൻ ചാത്തല്ലൂർ, വെൽഫെയർ പാർട്ടി അരീക്കോട് പഞ്ചായത്ത് പ്രസിഡന്‍റ്​ മുനീർ അരീക്കോട് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.