റമദാൻ സംഗമം

പൊന്നാനി: പൊന്നാനിയിലെ സാമൂഹിക സന്നദ്ധ സംഘടനയായ കമ്യൂണിറ്റി യൂത്ത് സേവേഴ്സ് ഫോറം നടത്തി. അബ്ദുൽ അസീസ് ദാരിമി റമദാൻ സന്ദേശം നൽകി. അബ്ദു ശുക്കൂർ വാഫി, പ്രഫ. ഹമീദ് അൻവരി, കെ.വി. മുഹമ്മദ് മൗലവി എന്നിവർ ക്ലാസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.