ചാവക്കാട്: സഹായ കാട്ടിലിന്റെ റമദാന്‍ കിറ്റ് വിതരണ യോഗം ബ്ലാങ്ങാട് കാട്ടില്‍ മഹല്ല് ഖത്തീബ് എം. മൊയ്തീന്‍ കുട്ടി അല്‍ഖാസിമി ഉദ്ഘാടനം ചെയ്തു. കിറ്റ് വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസരിയ്യ മുസ്താഖലി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി. സക്കീര്‍ അധ്യക്ഷത വഹിച്ചു. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഹസീന താജുദ്ദീന്‍ മുഖ്യാതിഥിയായി. പഞ്ചായത്ത് അംഗം സുനിത പ്രസാദ്, സഹായ സെക്രട്ടറി എ.വി. ഖാമില്‍, വി.കെ. ഉമര്‍ ഹാജി, വി.കെ. കുഞ്ഞാലു, കെ.വി. ഷാഹു, പി.വി. ബക്കര്‍ ഹാജി, വി.കെ. മുഹസീന്‍, മുത്തു ചാലില്‍, പി.വി. വാഹിദ്, വി.കെ. ഇബ്രാഹീം കുട്ടി, സലീം കണ്ണാട്ട്, സി. റസാഖ്, ജമീല്‍ ചാലില്‍, അബു, റഷീദ്, റാഫി വലിയകത്ത്, സലീം തുടങ്ങിയവര്‍ സംബന്ധിച്ചു. no photo
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.