സീതി സാഹിബ്‌ അനുസ്മരണം

ALERT ചാവക്കാട്: മുസ്‌ലിം യൂത്ത് ലീഗ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി ചാവക്കാട്ട്​ സംഘടിപ്പിച്ച മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. പി.എം. സാദിഖലി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡന്‍റ്​ ബി.വി. സുഹൈൽ തങ്ങൾ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത് മുഖ്യപ്രഭാഷണം നടത്തി. പി.എ. ഷാഹുൽ ഹമീദ്, എ.വി. അലി, അഷ്‌കർ കുഴിങ്ങര, അസീസ്‌ മന്ദലാംകുന്ന്, നസീഫ് യൂസുഫ്, എം.സി. ഗഫൂർ, ആരിഫ് പാലയൂർ, സുൽഫിക്കർ എടക്കഴിയൂർ, വി.പി. മൻസൂർ അലി, കെ.കെ. മുനീർ, ടി.കെ. ഇബ്രാഹിം, എം.സി. അഷ്‌റഫ്‌, ഷംനാദ്, നാസിഫ്, കബീർ ഫൈസി എന്നിവർ പങ്കെടുത്തു. TCC CKD MYL Seethi Sahib Anusmaram മുസ്‌ലിം യൂത്ത് ലീഗ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി ചാവക്കാട്ട്​ സംഘടിപ്പിച്ച മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. പി.എം. സാദിഖലി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.