സമർപ്പണ സ്മരണയിൽ ദുഃഖവെള്ളി ആചരണം പഴഞ്ഞി: പെങ്ങാമുക്ക് സെന്‍റ് പീറ്റേഴ്സ് ആൻഡ് സെന്‍റ് പോൾസ് യാക്കോബായ സുറിയാനി പഴയ പള്ളിയിൽ ദുഃഖ വെള്ളിയാഴ്ച ശുശ്രൂഷകൾക്ക് വികാരി ഫാ. ബിൻസൻ മന്നാലിക്കുടി നേതൃത്വം നൽകി. രാവിലെ എട്ടിന് പ്രഭാത പ്രാർഥന നടന്നു. പ്രദക്ഷിണത്തിനും ശുശ്രൂഷകൾക്കും പഴയ പള്ളി വികാരി ഫാ. ഏലിയാസ് കീരിമൂളയിൽ, ട്രസ്റ്റി സി.വി. വറീത്, കൈക്കാരൻ സുനിൽ സി. സൈമൺ, സെക്രട്ടറി ഷൈജു ഡേവിഡ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.