പരപ്പനങ്ങാടി: പയനിങ്ങൽ ജങ്ഷനടുത്ത പറമ്പിൽ നാട്ടിയ സിൽവർ ലൈൻ സാമൂഹികാഘാത പഠന സർവേ കല്ല് കാണാനില്ലെന്ന് പരാതി. അൽ മനാർ ട്രസ്റ്റ് ഭൂമിയിൽ നാട്ടിയ കല്ലാണ് രാത്രിയുടെ മറവിൽ കാണാതായത്. തങ്ങളുടെ ഭൂമിയിൽ കല്ല് നാട്ടാനും പറിച്ചുകൊണ്ടുപോകാനും ആരും തങ്ങളോട് സമ്മതം വാങ്ങിയിട്ടില്ല. എന്നാൽ, കല്ല് കാണാതായ വിവരം പൊലീസിനെ ധരിപ്പിച്ചിട്ടുണ്ടെന്നും ട്രസ്റ്റ് പ്രതിനിധി ടി.ടി. ശംസുദ്ദീൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.