അംബേദ്​കർ ജയന്തി

തൃശൂർ: ബി.ജെ.പി, പട്ടികജാതി മോർച്ച ജില്ല കമ്മിറ്റികൾ സംയുക്തമായി അംബേദ്കർ ജയന്തി ആഘോഷിച്ചു. മോർച്ച സംസ്ഥാന പ്രസിഡന്‍റ്​ ഷാജുമോൻ വട്ടേക്കാട് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ല പ്രസിഡന്‍റ്​ കെ.കെ. അനീഷ് കുമാർ അധ്യക്ഷത വഹിച്ചു. ജസ്റ്റിൻ ജേക്കബ്, പി.കെ. ബാബു, സുജയ് സേനൻ, സി. സത്യലക്ഷ്മി, വി.സി. ഷാജി, രഘുനാഥ് സി. മേനോൻ, വിപിൻ ഐനിക്കുന്നത്ത് എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.