ക്യാമ്പസ് ഇഫ്താര്‍ മീറ്റ്

കാമ്പസ് ഇഫ്താര്‍ മീറ്റ് പുളിക്കല്‍: എസ്.എസ്.എഫ് ഈസ്റ്റ് ജില്ല കാമ്പസ് ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. പുളിക്കല്‍ വാഴയൂര്‍ സാഫി കോളജില്‍ നടന്ന പരിപാടി ജില്ല സെക്രട്ടറി കെ. തജ്മല്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. ജില്ല കാമ്പസ് സിന്‍ഡിക്കേറ്റ് അംഗങ്ങളായ മുഹമ്മദ് മുര്‍ഷിദ്, മുഹമ്മദ് യാസീന്‍, മുഹമ്മദ് സ്വാലിഹ്, പുളിക്കല്‍ ഡിവിഷന്‍ ഭാരവാഹികളായ ശാഹുല്‍ ഹമീദ്, ഷുഹൈബ് ബുഖാരി, അനസ് സഖാഫി എന്നിവര്‍ സംബന്ധിച്ചു. പടം m3 kdy 2 ssf: എസ്.എസ്.എഫ് കാമ്പസ് ഇഫ്താര്‍മീറ്റ് ജില്ലതല ഉദ്ഘാടനം പുളിക്കല്‍ വാഴയൂര്‍ സാഫി കോളജില്‍ എസ്.എസ്.എഫ് ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി കെ. തജ്മല്‍ ഹുസൈന്‍ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.