പൊങ്കാല മഹോത്സവം

മഞ്ചേരി: പയ്യനാട് ശ്രീ കാപ്പാട് കരിങ്കാളി ക്ഷേത്രത്തിലെ രണ്ടാം നടന്നു. തന്ത്രി മൊടപ്പിലാപ്പള്ളി പരമേശ്വരൻ നമ്പൂതിരിപ്പാടിന്‍റെ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. നൂറുകണക്കിന് സ്ത്രീകൾ പൊങ്കാല അർപ്പിക്കാനെത്തി. പരിപാടിയോടനുബന്ധിച്ച് നടത്തിയ മെഗാ തിരുവാതിരയിൽ നിരവധി പേർ പങ്കെടുത്തു. പൊങ്കാല കമ്മിറ്റി നിർമിച്ചു നൽകിയ ഓഫീസ് കം സ്റ്റോർ റൂമിന്‍റെ താക്കോൽ ജീർണോദ്ധാരണ കമ്മിറ്റി പ്രസിഡന്‍റ്​ നാരായണൻ കറുത്തേടത്ത് എക്സി. ഓഫിസർ സുരേന്ദ്രൻ, പാരമ്പര്യ ട്രസ്റ്റി പത്മനാഭ പണിക്കർ, മാതൃസമിതി പ്രസിഡന്‍റ്​ ഉഷാദേവി എന്നിവർ ചേർന്ന് കൈമാറി. പൊങ്കാലക്ക് ക്ഷേത്രസമിതി ഭാരവാഹികൾ നേതൃത്വം നൽകി. me payyanad : പയ്യനാട് ശ്രീ കാപ്പാട് കരിങ്കാളി ക്ഷേത്രത്തിൽ നടന്ന

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.