TCD PATTIKAD I KURl YAK0SE കുര്യാക്കോസ് പട്ടിക്കാട്: വാണിയമ്പാറ മഞ്ഞവാരി ഇടിമുഴിക്കൽ കുര്യാക്കോസ് (അപ്പച്ചൻ - 74) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: ഷിജി, ഷിബു, ഷിജു. മരുമക്കൾ: സന്തോഷ്, സ്വപ്ന, സ്മിത. സംസ്കാരം വ്യാഴാഴ്ച 10ന് കൊമ്പഴ സെന്‍റ് ജോസഫ് പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.