ഹോമിയോ മെഡിക്കൽ ക്യാമ്പ്

തൃശൂർ: ലോക ഹോമിയോപതി ദിനാചരണത്തിന്‍റെ ഭാഗമായി അമല ഹോമിയോ വിഭാഗം സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. അസോസിയേറ്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. ഫാ. ഷിജോ ചിരിയങ്കണ്ടത്ത്, പി.സി. ശിമോൻ, ഡോ. നിർമല ഡെന്നീസ്​ എന്നിവർ സംസാരിച്ചു. പ്രമേഹ പരിശോധനയും മരുന്ന്​ വിതരണവും നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.