എൽ.എസ്.എസ് നേടിയവരെ അനുമോദിച്ചു

തിരുനാവായ: ഈ വർഷത്തെ എൽ.എസ്.എസ് പരീക്ഷയിൽ മികച്ച വിജയം നേടിയ തിരുനാവായ എ.എം.എൽ.പി സ്കൂളിലെ വിദ്യാർഥികളെ അനുമോദിച്ചു. കെ. മുസ്​രിഫ, സി.പി. മിഫ്സൽ, പി. ഫാത്തിമ മിൻഹ, വി.ആർ. ആദികൃഷ്ണ, കെ. അനന്യ, സി.പി. അറഫ ദിയ, സി.പി. ഫാത്തിമ നഷ്​വ, എ.കെ. സഞ്ജയ്, എ.എസ്. അമൽ എന്നിവരെയാണ് അനുമോദിച്ചത്. പ്രധാനാധ്യാപകൻ ഷെറി കെ. തോലത്ത് ഉപഹാരം വിതരണം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.