എൻ.എഫ്.സി തിരുനാവായ ജേതാക്കൾ

തിരുനാവായ: സെൻട്രൽ കൾച്ചറൽ ഫോറം തിരുനാവായയും പഞ്ചാബ് ആർമി എടക്കുളവും ചേർന്ന് സംഘടിപ്പിച്ച നാലാമത് മാഹിർ മെമ്മോറിയൽ സെവൻസ് ഫുട്ബാൾ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ സാഗർ കൂട്ടായിയെ പരാജയപ്പെടുത്തി എൻ.എഫ്.സി തിരുനാവായ ജേതാക്കളായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.