ALERT കാറ്റിലും മഴയിലും വീടുകൾക്ക് മീതെ മരം വീണു നാശനഷ്ടം പൂക്കോട്ടുംപാടം: കാറ്റിലും മഴയിലും അമരമ്പലം ടി.കെ കോളനിയിൽ വ്യാപക നാശം. ശനിയാഴ്ച വൈകീട്ടുമുണ്ടായ കാറ്റിൽ വീടുകളുടെ മുകളിലേക്കും വൈദ്യുതി കമ്പികളിലേക്കും മരം വീണ് നാശമുണ്ടായി. ടി.കെ കോളനിയിലെ പൂക്കോടൻ ആയിഷ, നെച്ചിക്കാടൻ നബീസ, പുത്തോലിക്കൽ ഷിന്റോ എന്നിവരുടെ വീടുകൾക്ക് മുകളിൽ മരം പൊട്ടി വീണു നാശ നഷ്ടമുണ്ടായി. കൗക്കുബൂൽ ഇസ്ലാം മദ്റസക്ക് മുകളിൽ മരം വീണു കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കർത്താതൊടിക അസ്മാബിയുടെ വീടിന് മുകളിൽ വൈദ്യുത തൂണുകളും പൊട്ടി വീണിട്ടുണ്ട്. ppm ടി.കെ കോളനിയിൽ കർത്താതൊടിക അസ്മാബിയുടെ വീടിന് മുകളിൽ വൈദ്യുത തൂണുകൾ പൊട്ടി വീണുകിടക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.