സഹായ് യുവജന സാംസ്കാരിക സംഘംഓഫിസ് നിലമ്പൂരിൽ തുറന്നു

സഹായ് യുവജന സാംസ്കാരിക സംഘം ഓഫിസ് നിലമ്പൂരിൽ തുറന്നു നിലമ്പൂർ: സഹായ് യുവജന സാംസ്കാരിക സംഘം ഓഫിസ് നിലമ്പൂരിൽ തുറന്നു. നിലമ്പൂർ സാന്ത്വനപരിചരണ യൂനിറ്റ് സെക്രട്ടറി അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. സമീർ കൊട്ടമ്പാള അധ‍്യക്ഷത വഹിച്ചു. റഷീദ് മാസ്റ്റർ, മുത്തു പഠിക്കുന്ന്, കെ.ടി. നൗഫൽ, ചീനി ചെറിയാപ്പു, റഫീഖ് കുഞ്ഞാണി, രാജേഷ് കല്ലെമ്പാടം, ജരീർ ബാബു, ഷാജഹാൻ പായമ്പാടാം, മുഹ്സിൻ എനാന്തി, പി.സി. ഇജാസ്, ടി. സുനിൽ, സെക്കീം ഉലുവാൻ, റഫീഖ് പുന്നക്കാടൻ, ഇ. ഫജീഷ്, ഉമ്മർ രാമക്കുത്ത് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-18 05:31 GMT