പൂക്കോട്ടുംപാടം: രാജ്യത്തെ ഇന്ധന വില വർധനവിനെതിരെ സി.പി.എം അമരമ്പലം ലോക്കൽ കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു. പൂക്കോട്ടുംപാടം അങ്ങാടിയിൽ സി.പി.എം ജില്ല കമ്മിറ്റി അംഗം ജോർജ് കെ. ആന്റണി ഉദ്ഘാടനം ചെയ്തു. അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കൽ ഹുസൈൻ അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.കെ. അനന്തകൃഷ്ണൻ, പി.ടി. മോഹനദാസൻ, വി.ടി. രഘുനാഥ്, എം.എ. നസീർ, കെ. ഹരിദാസൻ, പി.എം. ബിജു തുടങ്ങിവർ സംസാരിച്ചു. ppm5 പൂക്കോട്ടുംപാടത്ത് ജില്ല കമ്മിറ്റി അംഗം ജോർജ് കെ. ആന്റണി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.