പടിഞ്ഞാറ്റിയംപാടം-കൊന്നമണ്ണ എസ്.ടി കോളനി റോഡ് നാടിന് സമര്‍പ്പിച്ചു

എടക്കര: ചുങ്കത്തറ ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയില്‍ 59 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച . നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി റോഡ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വല്‍സമ്മ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൈനബ മാമ്പള്ളി, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.കെ. സുരേഷ്, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു സത്യന്‍, എം. ചന്ദ്രന്‍, ബി.ഡി.ഒ എ.ജെ. സന്തോഷ്, പഞ്ചായത്ത് സെക്രട്ടറി പി.പി. രാഘവന്‍, തൊഴിലുറപ്പ് എ.ഇ. അര്‍ജുന്‍ എന്നിവര്‍ സംസാരിച്ചു. mn edk- road ചുങ്കത്തറയിൽ തൊഴിലുറപ്പ് പദ്ധതിയില്‍ നിര്‍മിച്ച പടിഞ്ഞാറ്റിയംപാടം-കൊന്നമണ്ണ എസ്.ടി കോളനി റോഡ് നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-18 05:31 GMT