ബോധവത്​കരണ ക്ലാസുകൾ സംഘടിപ്പിക്കും

ബോധവത്​കരണ ക്ലാസുകൾ സംഘടിപ്പിക്കും നിലമ്പൂർ: മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പഞ്ചായത്ത് തലത്തില്‍ ബോധവത്​കരണ ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ നിലമ്പൂര്‍ താലൂക്ക് മദ്യനിരോധന സമിതി യോഗം തീരുമാനിച്ചു. ജില്ല പ്രസിഡന്‍റ് പി.കെ. നാരായണന്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: വര്‍ഗീസ് തള്ളിനാള്‍ (പ്രസി), പി.കെ. ജിനേഷ് കുമാര്‍ (സെക്ര), ടി.കെ. രാധ (ജോ. സെക്ര), കെ. മുനീര്‍ (ട്രഷ), ഡോ. ജോണ്‍സണ്‍ തേക്കടി, പി.ടി. മുസ്തഫ, ജോസ് എബ്രഹാം, എം. റിയാസ്, പി.ടി. ജോയ് (ജില്ല കമ്മിറ്റി അംഗങ്ങള്‍).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.