മദ്യ നയത്തിൽ പ്രതിഷേധിച്ചു

മദ്യനയത്തിൽ പ്രതിഷേധിച്ചു പരപ്പനങ്ങാടി: പിണറായി സർക്കാറിന്റെ ജനവിരുദ്ധ മദ്യ നയം തിരുത്തണമെന്നാവശ്യപ്പെട്ട് മദ്യനിരോധന സമിതി താലൂക്ക് കമ്മിറ്റി പരപ്പനങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി. കടവത്ത് മൊയ്തീൻ കുട്ടി, ഇ.പി. അബ്ദുറഹിമാൻ, ചോനാരി കുഞ്ഞി മുഹമ്മദ്, ബ്യൂട്ടി കരിം ഹാജി, എം.കെ. അബ്ദുറഹിമാൻ, സാനു ചെട്ടിപ്പടി, നിഷാദ് മടപ്പള്ളി, പി.പി. നൗഷാദ് തുടങ്ങിയവർ സംസാരിച്ചു. പടം : ജനവിരുദ്ധ മദ്യനയം തിരുത്തണമെന്നാവശ്യപ്പെട്ട് കേരള മദ്യ നിരോധന സമിതി പരപ്പനങ്ങാടിയിൽ നടത്തിയ പ്രതിഷേധ സംഗമം MT ppgd Madhyam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.